Tag: learner’s license

ലേണേഴ്‌സ് ലൈസൻസ് ലഭിച്ചയുടൻ ഒറ്റയ്ക്ക് വാഹനം ഓടിച്ചാൽ പിഴ അടയ്‌ക്കേണ്ടി വരുമോ?

ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചാല്‍ ഒറ്റയ്ക്ക് വാഹനമോടിക്കാമെന്ന് കരുതുന്നവരുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ആവശ്യമായ നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചാല്‍ വാഹനം ഓടിക്കാന്‍ പരിശീലിക്കാം. എന്നാല്‍ സ്ഥിരം ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതുപോലെ ഒറ്റയ്ക്ക് പൊതുനിരത്തിലൂടെ വാഹനമോടിക്കാന്‍….