ഇസ്രോയുടെ 3-ാം വിക്ഷേപണത്തറയ്‌ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ മൂന്നാം വിക്ഷേപണത്തറ (Launch Pad) സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 3,985 കോടി രൂപ ചെലവിലാണ് മൂന്നാം ലോഞ്ച് പാഡ് സ്ഥാപിക്കുക. ഇന്ത്യയുടെ ‘മോൺസ്റ്റർ റോക്കറ്റ്’….