ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കാറുണ്ടോ?
ലാപ്ടോപ് മടിയിൽ വച്ചിരുന്ന് ജോലിചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. മടിയിൽ വച്ച് കൊണ്ട് ദീർഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്നറ്റിക് ഫ്രീക്വൻസി റേഡിയേഷൻ മൂലമുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. പ്രത്യുത്പാദന അവയവങ്ങൾ, ശരീരത്തിന്റെ വിന്യാസം,….
