കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍; കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം, ശമ്പളം തടഞ്ഞുവെയ്ക്കില്ല
കെ ടെറ്റ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ശമ്പളം നൽകും. 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചവർക്കാണ് ഇളവ്. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ശിവൻകുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളിൽ കെ ടെറ്റ്….
