ചുട്ടുപൊള്ളി കോട്ടയം; ചൂടിൽ റെക്കോർഡുകളിട്ട് ജില്ലയിലെ സ്ഥലങ്ങൾ
സംസ്ഥാന കാലാവസ്‌ഥ വകുപ്പിന്‍റെ കണക്കു പ്രകാരം ഈ മാസം പല ദിവസങ്ങളിലും സംസ്‌ഥാനത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയതു വടവാതൂരിലാണ്. കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 27നു രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കോട്ടയത്തും….







