കന്നുകാലികളിലെ വന്ധ്യതാപ്രശ്നങ്ങൾ പരിഹരിക്കാനുള്ള റഫറൽ കേന്ദ്രം തലയോലപ്പറമ്പിൽ
പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിലും തുടക്കമാകുന്നു. കന്നുകാലികളിലെ വന്ധ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ കെഎൽഡി ബോർഡിന്റെ ‘മേഖലാ കന്നുകാലി വന്ധ്യതാനിവാരണ കേന്ദ്രം(റഫറൽ) കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കും. ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും….