Tag: knowledge valley project

സുപ്രധാന ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍; ലക്ഷ്യം ഉന്നതവിദ്യാഭ്യാസ രംഗത്തെ വൻ മാറ്റം

ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും അവസരം തുറന്ന് സംസ്ഥാനത്ത് നോളജ് വാലി വരുന്നു. വിദേശ സർവകലാശാലകളുടെ ക്യാമ്പസ്, പുതിയ കമ്പനികൾ, പുത്തൻ കോഴ്സുകൾ അടക്കം അടിമുടി മാറ്റം നിർദ്ദേശിക്കുന്ന പുതിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങൾ തുടങ്ങാനും ഇളവുകളുമുണ്ടാകും…..