പത്താംക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികളെ സജ്ജമാക്കുന്നതിന് ’മുന്നൊരുക്കം’ പ്രോഗ്രാമുമായി കൈറ്റ് വിക്ടേഴ്‌സ്
പത്താം തരം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ‘മുന്നൊരുക്കം’ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പാഠ്യപദ്ധതി പരിഷ്ക്കരണത്തെത്തുടർന്നുള്ള പുതിയ പരീക്ഷാ രീതികളും മാതൃകാ ചോദ്യങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സിൽ ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ….
