ഗ്യാസ് സിലിണ്ടർ രണ്ടുമാസത്തിലധികം അടുക്കളയിൽ ഉപയോഗിക്കണോ?
ആഹാരം പെട്ടെന്ന് പാകം ചെയ്യാൻ മിക്കവരും ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പാണ്. എന്നാല്‍ ഒരു സിലിണ്ടർ രണ്ടുമാസം പോലും ഉപയോഗിക്കാൻ പറ്റുന്നില്ല എന്നതാണ് എല്ലാ വീടുകളിലെയും പ്രശ്നം. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ രണ്ടുമാസത്തിലധികം ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാവുന്നതാണ്. ഇതാ അതിനായി പാലിക്കാവുന്ന ചില പ്രായോഗിക….
