ശ്രദ്ധ പാളിയാൽ പതിയിരിക്കുന്നത് അപകടങ്ങൾ; അടുക്കളയിലെ ഈ അപകടങ്ങള്‍ ഒഴിവാക്കാം……
തീയും ഗ്യാസും തിളച്ച വെള്ളവും മൂർച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ ശ്രദ്ധയൊന്നു പാളിയാൽ പതിയിരിക്കുന്ന അപകടങ്ങൾ അടുക്കളയില്‍ ഏറെയാണ്. ഈ അപകടങ്ങളെല്ലാം അകറ്റിനിർത്താനും അടുക്കള സുരക്ഷിതമായി ഉപയോഗിക്കാനും ഉള്ള ചില വഴികൾ നോക്കാം. അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായ….
