കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ അക്ഷരങ്ങള്‍ അക്ഷരമാല ക്രമത്തില്‍ അല്ലാത്തതിന് കാരണം അറിയാമോ?
Q കഴിഞ്ഞാല്‍ W അത് കഴിഞ്ഞ് E, പിന്നെ R അങ്ങനെ കമ്പ്യൂട്ടറിന്റെ കീകളിലെ അക്ഷരങ്ങളെല്ലാം പല സ്ഥലങ്ങളിലായി ക്രമരഹിതമായിട്ടാണ് കിടക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാവരും തന്നെ ചിന്തിച്ചിട്ടില്ലേ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന്. കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പ് ടൈപ്പ് റൈറ്ററുകളിലാണ്….
