റെക്കോർഡുകൾ തകർത്ത് സ്വർണവില മുന്നേറുന്നു
അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വർണവില പവന് 400 രൂപ ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ചു, വിപണി വില 6460 രൂപയാണ്. ….
