കാന്‍സര്‍ മരുന്നുകള്‍ക്കുള്ള ലാഭം ഒഴിവാക്കി, ‘സീറോ പ്രോഫിറ്റിൽ’ നൽകും; നിര്‍ണായക ഇടപെടലുമായി സർക്കാർ
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി….
