സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ
ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 63-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ (സമയക്രമം) വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം വിൻസെന്റ് എംഎൽഎ പ്രോഗ്രാം ഷെഡ്യൂൾ ഏറ്റുവാങ്ങി. മത്സരങ്ങൾ കൃത്യസമയത്ത്….