Tag: kerala registration

ടൂറിസ്റ്റ് ബസ് രജിസ്‌ട്രേഷനിൽ വർധന

സ്ലീപ്പർ, ടൂറിസ്റ്റ് ബസ് നികുതിയിൽ ഇളവു വരുത്തിയതിനാൽ സംസ്ഥാനത്ത് ടൂറിസ്റ്റ്ബസുകളുടെ രജിസ്ട്രേഷനിൽ വർധന. ഉയർന്ന നികുതി കാരണം മുൻപ് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന രീതിക്കാണ് മാറ്റമുണ്ടായത്. ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് 59 ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ….