പിഎസ്‌സി അഡ്വൈസ് മെമ്മോ ഇനി പ്രൊഫൈലിൽ മാത്രം
വിവിധ തസ്തികകളിലെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ) ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പിഎസ്‌സി തീരുമാനിച്ചു. നിയമന ശുപാർശ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് നടപടി. ജൂലൈ 1 മുതൽ നൽകുന്ന എല്ലാ നിയമന ശുപാർശയും പ്രൊഫൈലിൽ ലഭ്യമാക്കും. സുരക്ഷിതത്വം….

