Tag: kerala police

കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുത്- കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍

അന്വേഷണ ഉദ്യോഗസ്ഥർ കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന കർശന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. ശബരിമല സ്വർണക്കൊള്ളയടക്കം സുപ്രധാന കേസുകളുടെ അന്വേഷണം തുടരുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്….

കേസന്വേഷണത്തിന് പോലീസിന് കൂട്ടായി എഐ സാങ്കേതിക വിദ്യയും

പഴുതില്ലാതെയും അതിവേഗത്തിലും കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കാൻ കേരള പോലീസ് എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു. ഇതിനായി കേരള പോലീസ് ‘ആർട്ടിഫിഷ്യൽ ഇൻ്ലിജൻസ് പ്രൊജക്ട്’ ആരംഭിച്ചു. പൊലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന ഉപകരണങ്ങൾ നിർമിക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. രണ്ട്….

പോലീസ് സ്റ്റേഷനിൽ പോകാതെ എഫ്ഐആർ കോപ്പി കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

പോലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും…..

ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമി പിടിയിൽ

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ….

കുട്ടികളിലെ മാനസിക സംഘർഷം പരിഹരിക്കുന്നതിന് വിളിക്കാം കേരള പോലീസിന്റെ ചിരി പദ്ധതിയിലേക്ക്

ലഹരി ഉരയോ​ഗം കുട്ടികളിൽ പിടിമുറുക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശമാണ്. അവരുടെ സൗഹൃദങ്ങൾ, യാത്രകൾ, പെരുമാറ്റങ്ങൾ എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. പല തരത്തിലാണ് ലഹരിയുടെ വേരുകൾ നമ്മൾക്ക് ചുറ്റും വളർന്നിരിക്കുന്നത്. അതിന്റെ വേരുകൾക്കിടയിൽ പുതിയ തലമുറ കുടുങ്ങാതിരിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ….

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി

സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വ‍ർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ്….

കേരളത്തിൻ്റെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് 3 പേരുടെ ചുരുക്കപ്പട്ടിക

സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത….

ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് 775 കുട്ടികള്‍ രക്ഷപ്പെട്ടെന്ന് കേരള പൊലീസ്. സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേരാണെന്നും 775 കുട്ടികൾക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നൽകാൻ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാക്കി കുട്ടികളുടെ കൗൺസിലിങ്….

‘ഡി-ഡാഡ് ഇൻ ആക്ഷൻ’; എറണാകുളം ജില്ലയിൽ മാത്രം മൊബൈൽ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് 200 കുട്ടികളെ

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്‍റർനെറ്റ് അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്. അക്രമാസക്തരാകൽ, ആത്മഹത്യപ്രവണത, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ്… അങ്ങനെ….

ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാൻ ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’

കഞ്ചാവുൾപ്പെടെ ലഹരി വസ്‌തുക്കൾ ഉപയോഗിച്ച്‌ കറങ്ങിനടക്കുന്നവരെ പിടികൂടാൻ ഇനി അഞ്ചുമിനിറ്റിലെ പരിശോധനയ്‌ക്ക്‌ സാധിക്കും. അതിനുവേണ്ടതോ, ഒരിറ്റ്‌ ഉമനീർ മാത്രവും. എംഡിഎംഎ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’ ആണ്‌ ലഹരിക്കാരെ കുടുക്കുക. തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി….