ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്ക് 3 വർഷത്തെ മുൻകാല പ്രാബല്യത്തോടെ ശമ്പള വർധനവ്
ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമായും സീനിയർ പ്ലീഡർക്ക് 1.10 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വർധിപ്പിച്ചു. പ്ലീഡർമാർക്ക് 1.15 ലക്ഷം രൂപയായും ശമ്പളം….