സാമ്പത്തിക പ്രതിസന്ധി: ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്ന് സർക്കുലർ
ഭരണം മാറിയെങ്കിലും സംസ്ഥാന സർക്കാർ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അടുത്ത ബജറ്റിൽ കർശനമായ ചെലവു ചുരുക്കൽ വേണ്ടി വരുമെന്നും വകുപ്പുകൾക്ക് അയച്ച സർക്കുലറിൽ ധനവകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയാറാക്കാൻ നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഈ….
