മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ KSRTC
എല്ലാ മാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി.. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്‌ടറെയും കണ്ടെത്തി അവരിൽനിന്നാണ് സംസ്ഥാനതല പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യൂണിറ്റ് ഓഫീസർ ചെയർമാനും സൂപ്രണ്ട് കൺവീനറുമായ അഞ്ചംഗസമിതിയാണ് താഴേത്തട്ടിൽ മികവുപരിശോധന നടത്തുക. കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള….
