പഴയ കസവ് സാരികൾ ഉപേക്ഷിക്കുന്നത് ആലോചിച്ചിട്ട് മതി
വീട്ടിൽ ഉപയോഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40000 രൂപ വരെ തരാം. റീലുകളിലും മറ്റും ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ അതിന് പണം ഉറപ്പാണ്, അതും ചിന്തിക്കാവുന്നതിലും അപ്പുറമുള്ള പണം. 3000 മുതൽ….