Tag: kasav saree

പഴയ കസവ് സാരികൾ ഉപേക്ഷിക്കുന്നത് ആലോചിച്ചിട്ട് മതി

വീട്ടിൽ ഉപയോ​ഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40000 രൂപ വരെ തരാം. റീലുകളിലും മറ്റും ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ അതിന് പണം ഉറപ്പാണ്, അതും ചിന്തിക്കാവുന്നതിലും അപ്പുറമുള്ള പണം. 3000 മുതൽ….