Tag: jantar mantar

ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കി; രാജ്യതലസ്ഥാനത്ത് സമരം ചെയ്യാൻ ഇനി 3 പുതിയ വേദികൾ

രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ദില്ലി പോലീസ്. പതിറ്റാണ്ടുകളായി ദില്ലിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ദില്ലി പോലീസ് ഒഴിവാക്കി. ജന്തർ മന്ദിറിന് പകരം പ്രക്ഷോഭങ്ങൾക്കായി ദില്ലിയിൽ….