Tag: jail

ജയിൽ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ; സർക്കാരിന് വർഷം 5.7 കോടി ലാഭം

ജയിലുകളിലെ ഭക്ഷണക്രമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി വകുപ്പ് അധികൃതർ. തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ടുകള്‍, ആരോഗ്യപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം. മട്ടനും മീനും പൂര്‍ണ്ണമായി….