ഐടി പാർക്കുകളിൽ മദ്യവില്പന: സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം
സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യവില്പനക്ക് വഴിതുറക്കുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് ചട്ടഭേദഗതിക്ക് നിയമസഭാ സമിതി അംഗീകാരം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും. ഐടി പാർക്കുകളിൽ മദ്യ വില്പനക്ക് ഒന്നാം പിണറായി സർക്കാറിനറെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വലിയ വിവാദമായെങ്കിലും….