Tag: ipl

ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്‌ച മുതൽ

വിദേശ താരങ്ങൾ തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരവെ ഐപിഎൽ വിജയകരമായി അവസാനിപ്പിക്കാൻ ബിസിസിഐ തിരക്കിട്ട നീക്കത്തിൽ. ഒരാഴ്ച‌ത്തേക്ക് നിർത്തിവച്ച ഐപിഎൽ ശനിയാഴ്ചയാണ് വീണ്ടും തുടങ്ങുന്നത്. കളി നീണ്ടതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുങ്ങുന്ന കളിക്കാർ പ്രതിസന്ധിയിലായി. ചില വിദേശ താരങ്ങൾ പിന്മാറി. ഈ….

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബി‌സി‌സി‌ഐ ഔദ്യോഗികമായി അറിയിച്ചു. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. പ്ലേ ഓഫ് മത്സരങ്ങളുടെ….

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് ബിസിസിഐ

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം….

ചെന്നൈ സൂപ്പർ കിങ്‌സിന് തുടർച്ചയായ അഞ്ചാം ഐപിഎൽ കിരീടവിജയം

മഴ മാറിയ മൈതാനത്ത്‌ ചെന്നൈ മിന്നലായി. രവീന്ദ്ര ജഡേജയുടെ സിക്‌സറിലും ഫോറിലും അവർ ഐപിഎൽ കിരീടം തൊട്ടു. അവസാന നിമിഷംവരെ ഉദ്വേഗംനിറഞ്ഞ കളിയിൽ അഞ്ച്‌ വിക്കറ്റിനാണ്‌ ചെന്നൈ സൂപ്പർ കിങ്‌സിന്റെ കിരീടവിജയം. തുടർച്ചയായ രണ്ടാം കിരീടംകൊതിച്ചെത്തിയ ഗുജറാത്ത്‌ ടൈറ്റൻസിനെ അവസാന പന്തിലാണ്‌….