‘മാനത്തെ കൊട്ടാരം’ – അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ ആകാശത്ത് ഇന്ന് ദൃശ്യമാകും
‘മാനത്തെ കൊട്ടാര’മെന്ന് വിശേഷിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്.എസ്.) കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി മാനത്ത് നമ്മുടെ തലയ്ക്കുമുകളിലൂടെ പല തവണ കടന്നു പോകാറുണ്ട്. വാനനിരീക്ഷണകുതുകികൾക്ക് സ്ഥിരം കാഴ്ചയാണിതെങ്കിലും ഇത് കാണാത്തവരായി ഒട്ടേറെപ്പേരുണ്ടിപ്പോഴും. അത്തരക്കാർക്ക് ചൊവ്വാഴ്‌ച രാത്രി ഒരു സുവർണാസരമുണ്ടെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി….