Tag: international football

രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോക ഫുട്ബോളിലെ ഇതിഹാസ താരവും പോർച്ചുഗൽ ദേശീയ ടീം നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് 41കാരനായ റൊണാൾഡോ നിർണായക തീരുമാനം അറിയിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി പോർച്ചുഗൽ ഫുട്ബോളിന്റെ മുഖമായിരുന്ന താരത്തിന്റെ….