കുത്തിവയ്‌പില്ലാതെ ഇന്‍ഹേലറിലൂടെ ഇന്‍സുലിന്‍ എടുക്കാം
പ്രമേഹരോഗികള്‍ക്ക് ഇനി കുത്തിവയ്‌പില്ലാതെ ഇന്‍ഹേലറിലൂടെ ഇന്‍സുലിന്‍ എടുക്കാം. ഇന്‍സുലിന്‍ ശ്വാസകോശത്തിലേക്കു പമ്പ് ചെയ്യുന്ന ‘അഫ്രെസ’ എന്ന ഉപകരണം ഉടന്‍ വിപണിയിലിറങ്ങും. ഇതില്‍നിന്ന് ഇന്‍സുലിന്‍ ഉള്ളിലേക്കു വലിച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും.സാധാരണ ഇന്‍സുലിന്‍ കുത്തിവയ്‌ക്കുമ്പോള്‍ കുറഞ്ഞത് അരമണിക്കൂര്‍ വേണം….
