Tag: insta reels

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ആദ്യം കാണുക റീലുകള്‍, ഡിഎം ഫീച്ചറിലും മാറ്റം

മെറ്റയുടെ സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്‍റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട്….

ഇൻസ്റ്റഗ്രാം റീൽസില്‍ പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു

ഇൻസ്റ്റഗ്രാമില്‍ റീൽസുകൾ കാണുന്നതിനായി പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് എളുപ്പമാക്കും…..