കാലാവധി കഴിഞ്ഞ്കിടക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് തപാല്‍ വകുപ്പ്
കാലാവധി കഴിഞ്ഞിട്ടും മൂന്ന് വര്‍ഷമായി പുതുക്കുകയോ ക്ലോസ് ചെയ്യുകയോ ചെയ്യാത്ത ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു. നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. ഇത് വര്‍ഷത്തില്‍ രണ്ട് തവണയായി നടപ്പാക്കാനാണ് പുതിയ നിര്‍ദ്ദേശം. ഏതൊക്കെ….
