ഇന്ത്യൻ പാസ്‌പോർട്ടിൽ വന്ന മാറ്റങ്ങള്‍ അറിഞ്ഞിരുന്നോ?
കേന്ദ്രസർക്കാർ പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പുതിയതോ അല്ലെങ്കിൽ പുതുക്കിയ പാസ്‌പോർട്ടിനോ ഒട്ടേറെ മാറ്റങ്ങൾ ഉണ്ട്. പുതിയ നിയമ പ്രകാരം പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ച ഏതൊരാൾക്കും ജനനതീയതി തെളിയിക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് മാത്രം നൽകിയാൽ….