നവകേരള സദസിൻ്റെ ഗുണവും ദോഷവും എന്തൊക്കെ? പഠിക്കാൻ ഐഎംജി
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിന്‍റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് (ഐഎംജി). നവ കേരള സദസിൻ്റെ നടത്തിപ്പ് മുതൽ ഭരണ നിര്‍വ്വഹണ മേഖലയിൽ ഉണ്ടാക്കിയ ചലനങ്ങൾ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം. കാസർകോട് മുതൽ….