മഴ കിട്ടി തുടങ്ങിയെങ്കിലും കാലവർഷം എത്തിയതായി പ്രഖ്യാപിക്കാൻ കഴിയില്ല; ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍ ഇവ
സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ സൂചനകള്‍ സജീവമായിരിക്കുന്നു. കേരളത്തില്‍ ഇന്ന് (മെയ് 23) പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും മഴ ശക്തിപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. കാലവര്‍ഷം ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരാന്‍….
