ഐഎഫ്എഫ്കെയ്‌ക്ക് ഇന്ന് സമാപനം
29–-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് (ഐഎഫ്‌എഫ്‌കെ) ഇന്ന് സമാപനം. അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമ. സമാപന ചടങ്ങിനുശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും. സമാപന സമ്മേളനം വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം….