Tag: icmr

പ്രായപൂർത്തിയായവരിലെ അകാല മരണം, കൊവിഡ് വാക്‌സിനുമായി ബന്ധമില്ല: ICMR പഠനം

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകൾ സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് അപൂർവമായി മാത്രം. ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും കണ്ടെത്തി. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും ചേർന്നാണ് പഠനം നടത്തിയത്…..

ആഹാരശീലങ്ങളിൽ വരുത്തേണ്ട 17 മാർ​ഗനിർദേശങ്ങളുമായി ഐ.സി.എം.ആർ

ഭക്ഷണക്രമത്തിൽ വരുത്തേണ്ട ആരോഗ്യകരമായ മാറ്റങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ. അനാരോഗ്യകരമായ ഭക്ഷണശീലമാണ് രാജ്യത്തെ 56.7 ശതമാനം രോഗങ്ങൾക്കും പിന്നിലെന്ന് ഐ.സി.എം.ആർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണക്രമത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പൊണ്ണത്തടി, പ്രമേഹം പോലുള്ള സാംക്രമികേതര രോഗങ്ങൾ….

ഇന്ത്യയില്‍ യുവാക്കളുടെ മരണം കൂടുന്നത് കൊവിഡ് വാക്സിൻ കാരണം അല്ലെന്ന് ഐസിഎംആര്‍

രാജ്യത്ത് യുവാക്കളുടെ മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്സിൻ ഉപയോഗിച്ചതിന് പിന്നാലെയാണെന്ന വാദത്തിന് വിരാമമിട്ടുകൊണ്ട് ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). യുവാക്കള്‍ക്കിടയില്‍ മരണം കൂടുന്നത് കൊവിഡ് വാക്സിൻ മൂലമല്ല, മറിച്ച് കൊവിഡ് 19 ഗുരുതരമായി ബാധിച്ചതും മറ്റ് ആരോഗ്യപ്രശ്നങ്ങളും അത്തരത്തിലുള്ള….