പത്ത് മിനിറ്റ് എഐ ഉപയോഗിച്ചാൽ മനുഷ്യരുടെ ചിന്താശേഷി കുറയുമെന്ന് പഠനം
നിർമിതബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഇന്ന് വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും ഇന്ന് ആളുകൾ നിർമിതബുദ്ധിയെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. ചാറ്റ് ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയാണ്….
