Tag: house number

വാർഡ് മാറിയാലും വീട്ടുനമ്പർ മാറില്ല, ഏകീകൃത നമ്പർ പദ്ധതി നടപ്പാക്കും

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ് തത്വത്തിൽ തീരുമാനിച്ചു. തപാൽ പിൻകോഡിന്റെയും മറ്റും മാതൃകയിൽ പത്തക്കങ്ങളുള്ള ഏകീകൃത ഡിജിറ്റൽ നമ്പർ ആണ് നൽകുക. അത് ഉൾപ്പെടുത്തി വീടിന് ക്യൂ ആർ കോഡും നൽകും. നിലവിൽ വാർഡ് പുനഃസംഘടിപ്പിക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ….