Tag: hot weather

സംസ്ഥാനത്ത് യുവി സൂചിക 9 ലേക്ക്; നേത്രരോഗങ്ങൾക്ക് സാധ്യത ഏറെ, മുന്നറിയിപ്പ്

അത്യുഷ്ണ സാഹചര്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും. സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്കു പുറമെ സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു….

വേനൽ കടുക്കുന്നു; വളർത്തു മൃഗങ്ങളുടെ കാര്യത്തിലും വേണം ശ്രദ്ധ

കടുത്ത വേനൽ മനുഷ്യനുമാത്രമല്ല കന്നുകാലികളെയും പക്ഷികളെയും മറ്റു വളർത്തുമൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചൂട് കനക്കുമ്പോൾ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഉത്പാദന ശേഷി കുറയും. ശരീരത്തിലെ ചൂട് ക്രമീകരിക്കുന്നതിന് തീറ്റയും വെള്ളവും കൂടുതലായി ആവശ്യമായി വരും. പ്രതിരോധശേഷി നഷ്‌ടപ്പെട്ട് പെട്ടെന്ന് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകളും….

കടുത്ത ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തുന്നു

കൊടും ചൂടിൽ ചുട്ടുപൊള്ളുമ്പോൾ വേനൽമഴയെത്തുന്നുവെന്ന ആശ്വാസ വാർത്ത. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്…..

ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ….

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഇന്നും നാളെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി….

സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ്….