Tag: heatwave

വരാനിരിക്കുന്നത് കടുത്ത വേനൽക്കാലം; ഇന്ത്യയിൽ ഈ വർഷം ഉഷ്ണ തരംഗം കൂടും

ഈ വർഷം രാജ്യത്ത് ഉഷ്ണ തരംഗം വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 2024 നേതിന് സമാനമായ കടുത്ത വേനൽക്കാലമായിരിക്കും ഇത്തവണ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ഉഷ്ണതരംഗങ്ങൾ….

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

വേനൽക്കാലം തുടങ്ങുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുണ്ട്. അതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത്….

രാജ്യത്ത് ഉഷ്ണതരംഗത്തിന്റെ ദൈർഘ്യം കൂടുന്നു; ദക്ഷിണേന്ത്യയിലെ 2 സംസ്ഥാനങ്ങളിൽ കടുക്കും

ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കുന്നതിന്റെയും ഇരട്ടി താപനിലയാണ്….