Tag: hearing loss

ഒരു മണിക്കൂറിലധികം ഹെഡ്‌സെറ്റ് ഉപയോഗിക്കരുത്, ശബ്ദം 60% താഴെ ആകണം

ഇന്ന് ബസിലായാലും ട്രെയിനിലായാലും നടക്കാൻ പോകുമ്പോഴായാലും നമ്മുടെയെല്ലാം കാതുകളിൽ ഒരു ജോടി ഇയർഫോണുകളുണ്ടാകും. പാട്ടുകേൾക്കാനും സിനിമ കാണാനും ഫോൺ വിളിക്കാനുമായി ഹെഡ്സെറ്റുകളെ ഒരു ‘നിത്യജീവിത സഹായി’ ആയി നാം മാറ്റിയിരിക്കുന്നു. എന്നാൽ, ഇത്തരം കൊച്ചു ഉപകരണങ്ങൾ നിങ്ങളുടെ കാതുകളുടെ നിശബ്‌ദ കൊലയാളിയായി….