Tag: health

കോമയും മസ്തിഷ്ക മരണവും ഒന്നല്ല; മരണത്തെയും തോൽപ്പിച്ച് ജീവിതം നൽകാം

ഓരോ വർഷവും ഓഗസ്റ്റ് 13 ലോക അവയവദാന ദിനമായി നാം ആചരിക്കുമ്പോൾ, അതിന് പിന്നിലെ പ്രധാന ലക്ഷ്യം പൊതുജനങ്ങളിൽ അവയവദാനത്തെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയുമാണ്. വിവിധ കാരണങ്ങളാൽ അവയവങ്ങൾ പ്രവർത്തനരഹിതമായി ജീവനും മരണത്തിനുമിടയിൽ പോരാടുന്ന ഒട്ടനേകം രോഗികളും….

കുടലിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഈ ശീലങ്ങൾ ഒഴിവാക്കാം

ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും നല്ല ദഹന ആരോഗ്യത്തിന് ആവശ്യമാണ്. എന്നിരുന്നാലും, നമ്മൾ അറിയാതെ ചെയ്യുന്ന ചില ചെറിയ ശീലങ്ങൾ കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ഫോൺ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കുന്നത് നമ്മുടെ….

അമീബിക് മസ്തിഷ്കജ്വരം: ജലാശയങ്ങൾ ശുദ്ധീകരിക്കാൻ മാർഗരേഖ

അമീബിക് മസ്തിഷ്കജ്വരം വർധിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ. മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു-സ്വകാര്യ നീന്തൽ കുളങ്ങളുടെ ഉപയോഗവും മലിനമായ കുളങ്ങളിലും തടാകങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും കുളിക്കുന്നതാണ് രോഗബാധയ്ക്കുള്ള കാരണങ്ങളെന്ന്….

ഉറക്കം ആറ് മണിക്കൂറില്‍ താഴെ മാത്രമാണോ? കണ്ണുകളുടെ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്

ഉറക്കക്കുറവ് പലവിധത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ വളരെ വേഗത്തില്‍ തകരാറിലാകുന്നതും നമ്മള്‍ അടിയന്തര ശ്രദ്ധ കൊടുക്കേണ്ടതുമായ കണ്ണുകളുടെ ആരോഗ്യവും പെടും. ദിവസവും ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്ക് താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും…..

മസ്‌തിഷ്‌കാഘാതം: സമയം പ്രധാനം

രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ്‌ മസ്തിഷ്കാഘാതം അഥവാ സ്‌ട്രോക്ക്‌. സെറിബ്രൽ രക്തക്കുഴലിൽ ഉണ്ടാകുന്ന ത്രോമ്പോസിസ്, എംബോളിസം, രക്തക്കുഴലുകളുടെ തകർച്ച, സബ്‌അരക്കനോയിഡ് ഹെമിറേജ്, സെറിബെല്ലത്തിലെ രക്തക്കുഴലുകളുടെ തകർച്ച, സെറിബെല്ലത്തിലേക്കുള്ള രക്തകുറവ് എന്നിവയാണ് കാരണങ്ങൾ. പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്…..

അവയവങ്ങൾ കൊണ്ടുപോകുന്നതിന് മാർഗനിർദേശവുമായി കേന്ദ്രം

അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകാൻ….

‘സംസ്ഥാനത്തെ 176 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം’: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 77 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4….

ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും; ജാഗ്രത

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും….

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി…..

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്…..