Tag: health tips

പനി വരുമ്പോൾ കുളിക്കാമോ? പലരുടെയും സംശയത്തിന് ഉത്തരമിതാ

യഥാർത്ഥത്തിൽ പനി, ഒരു രോഗലക്ഷണമാണ്. സാധാരണയായി ചെറിയ പനി വന്നുകഴിഞ്ഞാൽ വീട്ടിലിരുന്ന് വിശ്രമിക്കുകയാണ് വേണ്ടത്. നന്നായി ഭക്ഷണം കഴിക്കുകയും, നിർജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം. എന്നാൽ, പനിയോടനുബന്ധിച്ച് നിർത്താതെയുള്ള ചുമ, നെഞ്ചുവേദന, ശ്വാസതടസം, ശക്തിയായ തലവേദന, തല കറക്കം, ബോധക്കേട് എന്നിവ….

കുട്ടികളിലെ പ്രമേഹം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ ബാധിക്കുന്ന പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നാണ് പറയുന്നത്. ഭക്ഷണത്തിലെ മാറ്റങ്ങളും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ….

തീപിടിത്തം: പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടതും ചെയ്യരുതാത്തവയും

തീപിടിച്ചും പൊള്ളലേറ്റുമുള്ള അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന ഈ അവസരത്തിൽ  പൊള്ളലേറ്റാല്‍ ആദ്യം ചെയ്യേണ്ടതും ചെയ്യരുതാത്തവയും ആയിട്ടുള്ള ഈ പ്രധാന വിവരങ്ങൾ എല്ലാവരും  അറിഞ്ഞിരിക്കണം. തീ കൊണ്ടുള്ള പൊള്ളലുകളാണ് സർവസാധാരണം. പൊള്ളലേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗിയിൽ എത്ര ശതമാനം പൊള്ളലേറ്റു എന്നു നോക്കിയാണ്….