ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയൽ, കേരള മോഡൽ ലോകശ്രദ്ധയിൽ
ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങള്‍ അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നു. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിൻ്റെ അനുഭവം’ എന്ന ലേഖനം സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമിയോളജി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. സർക്കാറിന്റെ നയവും നിലപാടും പ്രതിബദ്ധതയും….

