Tag: happeness index

ഹാപ്പിനസ് ഇൻഡക്സ് ഉയർത്താൻ തദ്ദേശ വകുപ്പിന് കീഴിൽ പുതിയ വിഭാഗം

ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താനും ക്ഷേമ-വികസന പദ്ധതികളുടെ സന്തോഷ ആഘാതം വിലയിരുത്താനും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ‘ആനന്ദം’ എന്ന പേരിൽ പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും ആളുകൾക്ക് ഒന്നിച്ചിരുന്ന് സന്തോഷിക്കാൻ അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുന്നത്….