രണ്ടു കയ്യും ഹാൻഡിലിൽ വേണം; ഇല്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഓടില്ല
ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി….
