മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനൊരുങ്ങി സർക്കാർ
സംസ്ഥാനത്തെ സലൂണുകള്‍, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലെ മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് തദ്ദേശസ്ഥാപനങ്ങൾ. ഏകദേശം 27,690 സ്ഥാപനങ്ങളിൽ പ്രതിവർഷം 900 ടൺ മനുഷ്യ മുടിമാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവ വെള്ളം അധികം….