ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 7.08 കോടി രൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്നലെ വൈകിട്ട് (ജനുവരി 15ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7, 08, 67,213 രൂപ. 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 590 ഗ്രാം. കേന്ദ്ര….
