ഗൾഫിലെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റും; കേരളത്തിൽ അഞ്ചാം തീയതിതന്നെ ആരംഭിക്കാൻ തീരുമാനം
ഗൾഫിലെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റാൻ ശുപാർശ നൽകി ഗൾഫിലെ കേരള പരീക്ഷയുടെ കോർഡിനേറ്റർ. ഇതിൽ സർക്കാർ തീരുമാനം ഇന്നുണ്ടാകും. മാർച്ച് അഞ്ചിനാണ് പരീക്ഷകൾ തുടങ്ങുന്നത്. അഞ്ചാം തീയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയിലും മാറ്റം….
