ജിഎസ്ടി കുറച്ചിട്ടും ഉത്പന്നങ്ങളുടെ വില കുറച്ചില്ലെങ്കില്‍ പരാതി വാട്സ്‌ആപ്പിലും അറിയിക്കാം
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണം സെപ്റ്റംബർ 22നാണ് രാജ്യത്ത് നിലവില്‍ വന്നത്. 12 ശതമാനത്തിൻ്റെയും 28 ശതമാനത്തിൻ്റെയും സ്ലാബുകള്‍ എടുത്തുമാറ്റി 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകള്‍ നിലനിർത്തിയതാണ് പുതിയ പരിഷ്കരണം. അതിനാല്‍ നിരവധി സാധങ്ങളുടെ വിലയില്‍ വലിയ….


